ഹിന്ദുത്വം സംബന്ധിച്ച മൂന്ന് പ്രഭാഷണങ്ങൾ ഉൾപ്പെടുത്തിയ പുസ്തകം; ‘ഹിന്ദുത്വം- സമകാലിക ആവിഷ്‌കാരം’ പ്രകാശനം ചെയ്തു
കൊച്ചി: ആർഎസ്എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവതിന്റേതടക്കം ഹിന്ദുത്വം സംബന്ധിച്ച മൂന്ന് പ്രഭാഷണങ്ങൾ ഉൾപ്പെടുത്തിയ ഹിന്ദുത്വം - സമകാലിക ആവിഷ്‌കാരം പുസ്തകം പ്രകാശനം ചെയ്തു. എളമക്കര ഭാസ്‌കരീയം ...



