6100 കോടി രൂപയുടെ വികസന പദ്ധതികൾ; തുടക്കമിട്ട് പ്രധാനമന്ത്രി; ബംഗാളിലെ ബഗ്‌ദോഗ്ര വിമാനത്താവളത്തിൽ 1550 കോടി രൂപയുടെ വികസനം
വാരണാസി: രാജ്യത്ത് 6100 കോടി രൂപയുടെ വികസന പദ്ധതികൾക്ക് തുടക്കമിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. വിവിധയിടങ്ങളിലായി 23 പദ്ധതികൾക്കാണ് തുടക്കം കുറിച്ചത്. വാരണാസിയിൽ നടന്ന ചടങ്ങിലാണ് യുപിക്ക് പുറമേ ...