150 കോടിയുടെ പദ്ധതി; അർത്തുങ്കൽ തുറമുഖത്തിന്റെ മുഖച്ഛായ മാറുന്നു; പുരോഗതി നേരിട്ട് വിലയിരുത്തി കേന്ദ്രമന്ത്രി ജോർജ്ജ് കുര്യൻ
ആലപ്പുഴ: കേന്ദ്രസർക്കാർ നടപ്പാക്കുന്ന അർത്തുങ്കൽ തുറമുഖ പദ്ധതിയുടെ പുരോഗതി വിലയിരുത്തി കേന്ദ്ര ഫിഷറീസ് വകുപ്പ് സഹമന്ത്രി ജോർജ്ജ് കുര്യൻ. ഹാർബറിൽ ചേർന്ന ഉദ്യോഗസ്ഥതല അവലോകന യോഗത്തിൽ പ്രവർത്തനങ്ങൾ ...

