യുഎഇ തൊഴിൽ വീസയുള്ളവർക്ക് ലോകത്തെവിടെയും ഇൻഷൂറൻസ്; ഇന്ത്യൻ കോൺസുലേറ്റിന്റെ ലൈഫ് പ്രൊട്ടക്ഷൻ പ്ലാനിൽ ഇതുവരെ പങ്കാളികളായത് 5500 പേർ
ദുബായ്: ഇന്ത്യൻ കോൺസുലേറ്റ് യുഎഇയിലെ ഇന്ത്യക്കാരായ തൊഴിലാളികൾക്കായി ഏർപ്പെടുത്തിയ ഇൻഷൂറൻസ് പദ്ധതിയിൽ പങ്കാളികളായത് 5500 പേർ. കഴിഞ്ഞ മാർച്ചിലാണ് യുഎഇ തൊഴിൽ വീസയുള്ളവർക്ക് ലോകത്തെവിടെയും ഇൻഷൂറൻസ് കവറേജ് ...

