പഞ്ചസാര ക്ഷാമമില്ല; അഭ്യൂഹങ്ങൾ തള്ളി വ്യവസായ ലോകം; വില ഉടൻ കുറയുമെന്ന് ഇന്ത്യൻ ഷുഗർ ആൻഡ് ബയോ-എനർജി മാനുഫാക്ചറേഴ്സ് അസോസിയേഷൻ
ന്യൂഡൽഹി: രാജ്യത്ത് പഞ്ചസാര ക്ഷാമമുണ്ടെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി പഞ്ചസാര വ്യവസായ രംഗം. വിപണിയിൽ ആവശ്യത്തിന് പഞ്ചസാര ലഭ്യമാണെന്നും ദൗർലഭ്യമെന്ന അഭ്യൂഹങ്ങളിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഇന്ത്യൻ ...

