ഇന്ത്യൻ സ്‌കൂൾ എഴുപത്തഞ്ചാം വാർഷികാഘോഷങ്ങൾക്ക് ഒരുങ്ങുന്നു; പ്ലാറ്റിനം ജൂബിലി ഉദ്ഘാടന പരിപാടികൾ ജനവരി 23ന്
മനാമ: എഴുപത്തഞ്ചാം വാർഷികം ആഘോഷിക്കാൻ ഒരുങ്ങി ഇന്ത്യൻ സ്‌കൂൾ. പരിപാടിയുടെ ഉദ്ഘാടന ചടങ്ങ് ജനുവരി 23 വ്യാഴാഴ്ച സ്‌കൂളിന്റെ ഇസ ടൗൺ കാമ്പസിൽ നടക്കും. പ്ലാറ്റിനം ജൂബിലി ...