മതപരിവർത്തനം നിർത്താനുള്ള പെരിയോറുടെ വാക്കുകൾ പിണറായിയും സ്റ്റാലിനും അനുസരിക്കുമോ?
വൈക്കം സത്യാഗ്രഹത്തോടനുബന്ധിച്ച് വൈക്കത്ത് വന്നു പ്രസംഗിക്കുകയും ജയിൽവാസം അനുഷ്ഠിക്കുകയും ചെയ്ത പെരിയോർ ഇ.വി രാമസ്വാമി നായ്ക്കർ അന്ന് അനുവർത്തിച്ച നിലപാടിനോട് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനും കേരളത്തിലെ ...

