എംടി യുടെ കോഴിക്കോട് പ്രസംഗം - Janam TV

എംടി യുടെ കോഴിക്കോട് പ്രസംഗം

കേരളത്തെ പിടിച്ചു കുലുക്കിയ എംടി യുടെ കോഴിക്കോട് പ്രസംഗം: നേതൃപൂജക്കെതിരെ എം ടി നടത്തിയ പ്രസംഗത്തിന്റെ പൂർണരൂപം

ഏതാണ്ട് ഏഴു പതിറ്റാണ്ടിനടുപ്പിച്ച് മലയാള സാഹിത്യത്തിൽ നിറഞ്ഞുനിന്നിരുന്ന ജ്ഞാനപീഠ ജേതാവ് എം ടി വാസുദേവൻ നായർ നല്ല ഒരു പ്രഭാഷകനും കൂടിയായിരുന്നു. ഒരിക്കലും ഘോരഘോരമോ ഉച്ചസ്ഥായിയിലോ എത്താതെ ...