സാധാരണ ജലദോഷപ്പനി പോലെ വന്നു പോകും; ശൈത്യകാലത്ത് 20 വർഷമായി വൈറസ് ബാധയുണ്ട്; ചൈനയിലെ HMPV വ്യാപനം; ആശങ്ക വേണ്ടെന്ന് ആരോഗ്യ വിദഗ്ധർ
കോവിഡ് മഹാമാരിക്ക് പിന്നാലെ ചൈനയിൽ ഹ്യുമൺ മെറ്റന്യൂമോ വൈറസ് (HMPV)വ്യാപനമെന്ന് വാർത്ത ലോകം ആശങ്കയോടെയാണ് കേട്ടത്. പിന്നാലെ സമൂഹ മാദ്ധ്യമങ്ങളിൽ ചൈനയിൽ നിന്നുള്ള ദൃശ്യങ്ങൾ പ്രചരിച്ചു. ഇതോയെ ...