പൊലീസിൽ നിന്ന് ഭീഷണിയുണ്ടെന്ന് പിവി അൻവർ; നേരിടാൻ കളിത്തോക്ക് അയച്ചുനൽകി യൂത്ത്ലീഗ്
മലപ്പുറം: നിലമ്പൂർ എംഎൽഎ പിവി അൻവറിന് കളിത്തോക്ക് അയച്ചു നൽകി വേറിട്ട പ്രതിഷേധവുമായി യൂത്ത് ലീഗ്. എഡിജിപി എംആർ അജിത് കുമാറിന് എതിരായ വെളിപ്പെടുത്തലുകളെ തുടർന്ന് തന്റെ ...

