എലിപ്പനി ശ്രദ്ധവേണം!! മണ്ണുമായും മലിനജലവുമായും ഇടപെടുന്നവർ ഡോക്സിസൈക്ലിൻ കഴിക്കണം; ജാഗ്രതാ നിർദ്ദേശം
തിരുവനന്തപുരം: മഴ തുടരുന്നതിനാൽ പകർച്ചവ്യാധികൾക്കെതിരെ ജാഗ്രത തുടരണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. എലിപ്പനി ബാധിച്ചാൽ പെട്ടെന്ന് തീവ്രമാകുമെന്നതിനാൽ പ്രത്യേക ശ്രദ്ധ വേണം. ഏതെങ്കിലും സാഹചര്യത്തിൽ ...

