ടർഫിലുണ്ടായ തർക്കം; കാട്ടാക്കടയിൽ എസ്ഡിപിഐ-ഡിവൈഎഫ്‌ഐ സംഘർഷം; 4 പേർ കസ്റ്റഡിയിൽ
തിരുവനന്തപുരം: കാട്ടാക്കടയിൽ എസ്ഡിപിഐ- ഡിവൈഎഫ്‌ഐ സംഘർഷവുമായി ബന്ധപ്പെട്ട് 4 പേർ കസ്റ്റഡിയിൽ. സംഘർഷത്തിൽ മൂന്നു പേർക്ക് വെട്ടേറ്റിരുന്നു. ടർഫിലുണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചതെന്നാണ് പൊലീസ് പറയുന്നത്. സിപിഎം ...