നിയമനം നൽകുന്നത് സർക്കാരോ ഇടത് യൂണിയനുകളോ?; കോന്നിയിലും സർക്കാർ കൈമാറും മുൻപേ നിയമന ഉത്തരവ് നൽകി യൂണിയൻ നേതാവ്; കളക്ട്രേറ്റിലെ ഉത്തരവ് ചോർത്തിയ ആരോപണ വിധേയരെ മാറ്റി നിർത്തി അന്വേഷിക്കണമെന്ന് എൻജിഒ സംഘ്
പത്തനംതിട്ട: ഇടത് യൂണിയൻ നേതാക്കൾ നൽകിയ നിയമന ഉത്തരവുമായി പത്തനംതിട്ടയിൽ കൂടുതൽ ഉദ്യോഗാർത്ഥികൾ എൽഡി ക്ലാർക്ക് തസ്തികയിൽ ജോലിക്ക് കയറി. അടൂർ താലൂക്ക് ഓഫീസിൽ ഇത്തരത്തിൽ രണ്ടു ...


