ഓം നമഃശിവായ പ്രഭാഷണം - Janam TV

ഓം നമഃശിവായ പ്രഭാഷണം

സ്വാമി ഹരിബ്രഹ്മേന്ദ്രാനന്ദ തീര്‍ഥയുടെ ഓം നമഃശിവായ പ്രഭാഷണം നാളെ

തിരുവനന്തപുരം: ഹിമാലയത്തിലെ ഉത്തരകാശി ആദിശങ്കരബ്രഹ്മവിദ്യാപീഠം ആചാര്യന്‍ സ്വാമി ഹരിബ്രഹ്മേന്ദ്രാനന്ദ തീര്‍ഥയുടെ പ്രഭാഷണം നാളെ നടക്കും. വൈകിട്ട് 6 ന് കിഴക്കേകോട്ട അഭേദാശ്രമം ഓഡിറ്റോറിയത്തില്‍ വച്ചാണ് പ്രഭാഷണം നടക്കുന്നത്. ...