ഭാരത മാതാവിനേയും ദേശീയ പതാകയേയും അപമാനിച്ച് കാസർകോട് കേന്ദ്ര സർവ്വകലാശാല എസ്എഫ്ഐ യൂണിയൻ; പ്രതിഷേധം ശക്തമായതോടെ വിവാദ പോസ്റ്ററുകൾ എടുത്തുമാറ്റി
കാസർകോട്: ഭാരത മാതാവിനേയും ദേശീയ പതാകയേയും അപമാനിച്ച് കാസർകോട് കേന്ദ്ര സർവ്വകലാശാല എസ്എഫ്ഐ യൂണിയൻ. കങ്കാമ എന്ന പേരിൽ നടത്തുന്ന ആട്സ് ഫെസ്റ്റിവലിന്റെ പോസ്റ്ററുകളിലാണ് ദേശീയപതാകയെ വരെ ...

