കണ്ണൂർ ജില്ലാ പഞ്ചായത്ത് - Janam TV

കണ്ണൂർ ജില്ലാ പഞ്ചായത്ത്

പി.പി ദിവ്യ വീട്ടിൽ തന്നെ; സംരക്ഷണമൊരുക്കി സിപിഎം പ്രവർത്തകർ; വകവയ്‌ക്കാതെ വീട്ടിലേക്ക് പ്രതിഷേധമാർച്ചുമായി ബിജെപി

കണ്ണൂർ; എഡിഎമ്മിന്റെ മരണത്തിന് പിന്നാലെ ആരോപണ വിധേയയായ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ രണ്ട് ദിവസമായി വീട്ടിൽ തന്നെ. ബിജെപിയും യൂത്ത് കോൺഗ്രസും വീട്ടിലേക്ക് ...

കരുവന്നൂരിൽ ഉൾപ്പെടെ സ്വന്തം പാർട്ടി നടത്തിയ അഴിമതി പുറത്തുവന്നപ്പോൾ ‘മേഡം’ എവിടെയായിരുന്നു; പിപി ദിവ്യയുടെ സോഷ്യൽമീഡിയ പേജുകളിൽ ജനരോഷം

പത്തനംതിട്ട: കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യയ്ക്ക് പിന്നാലെ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യയുടെ സോഷ്യൽമീഡിയ പേജുകളിൽ ജനരോഷം. ഉദ്യോഗസ്ഥന്റെ മരണത്തിന് കാരണക്കാരിയെന്ന് ചൂണ്ടിക്കാട്ടിയാണ് ...

സി.പി.എം നേതാക്കളുടെ ഭീഷണിയും അപവാദപ്രചാരണവും ഉദ്യോഗസ്ഥരുടെ മനോവീര്യം തകർക്കുന്നു; പിപി ദിവ്യയ്‌ക്കെതിരെ കേസെടുക്കണം; കെ സുരേന്ദ്രൻ

തിരുവനന്തപുരം: വരുതിയിൽ നിൽക്കാത്ത ഉദ്യോഗസ്ഥനെ ജില്ലാ കളക്ടറുടെ സാന്നിധ്യത്തിൽ പരസ്യമായി ആക്ഷേപിക്കുകയായിരുന്നു കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ എന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ ...

ഇതിനാണ് ഞാൻ ഇത്ര കഷ്ടപ്പെട്ട് ഈ സമയത്ത് ഇവിടെ വന്നത്; എഡിഎമ്മിന്റെ യാത്രയയപ്പ് യോഗത്തിൽ പിപി ദിവ്യ എത്തിയത് കരുതിക്കൂട്ടി കുത്തുവാക്കുകളുമായി

കണ്ണൂർ; എഡിഎം നവീൻ ബാബുവിന്റെ യാത്രയയപ്പ് യോഗത്തിലേക്ക് സിപിഎം നേതാവും കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ പിപി ദിവ്യ മനപ്പൂർവ്വം എത്തിയതാണെന്ന് വ്യക്തം. പരിപാടിയിൽ പിപി ദിവ്യ ...