കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി കാന്റീനിലെ ബിരിയാണിയിൽ പുഴു; കണ്ടെത്തിയത് രോഗികൾക്ക് നൽകിയ പാഴ്സലിൽ; പൂട്ടി
കാഞ്ഞിരപ്പളളി; കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി കാന്റീനിലെ ബിരിയാണിയിൽ പുഴു. ബിരിയാണി പാഴ്സൽ വാങ്ങിയ രോഗിക്കാണ് പുഴുവിനെ ലഭിച്ചത്. ഇന്ന് ഉച്ചയ്ക്കായിരുന്നു സംഭവം. മൂന്ന് ബിരിയാണിയാണ് ഇവർ പാഴ്സൽ ...