പടക്കം പൊട്ടിച്ചും മധുരം പങ്കുവെച്ചും ജോർജ്ജ് കുര്യന്റെ വീട്; അപ്രതീക്ഷിത കേന്ദ്രമന്ത്രി സ്ഥാനം ആഘോഷമാക്കി നാട്ടുകാരും ബിജെപി പ്രവർത്തകരും
കാണക്കാരി: ജോർജ്ജ് കുര്യന്റെ കേന്ദ്രമന്ത്രി സ്ഥാനം ആഘോഷമാക്കുകയാണ് കടുത്തുരുത്തിയോട് ചേർന്ന കാണക്കാരിയിലെ അദ്ദേഹത്തിന്റെ നാട്ടുകാരും ബിജെപി പ്രവർത്തകരും. ഉച്ചയ്ക്ക് ശേഷമാണ് മോദി സർക്കാരിൽ തങ്ങളുടെ നാട്ടിൽ നിന്ന് ...

