കിഫ്ബി - Janam TV
Wednesday, July 16 2025

കിഫ്ബി

‘റൺ ഫോർ വയനാട്’; മുംബൈ മാരത്തണിൽ വയനാടിനായി ഓടി മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ.എം എബ്രഹം

ചൂരൽമല, മുണ്ടക്കൈ ദുരന്തത്തിൽ സർവ്വവും തകർന്നവരെ പുനരധിവസിപ്പിക്കാനുള്ള ധനസമാഹരണം ലക്ഷ്യമിട്ട് മുംബൈ മാരത്തണിൽ ഓടി മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയും കിഫ്ബി സിഇഒയുമായ ഡോ. കെ.എം എബ്രഹം. ...

കിഫ്ബി മസാല ബോണ്ട് കേസ്: മുൻ ധനമന്ത്രി ഡോ. തോമസ് ഐസക്കിനെതിരെ പ്രധാന തെളിവുകൾ ശേഖരിച്ച് ഇഡി

കൊച്ചി: കിഫ്ബി മസാല ബോണ്ട് കേസിൽ മുൻ ധനമന്ത്രി ഡോ.തോമസ് ഐസക്കിനെതിരെ പ്രധാന തെളിവുകൾ ശേഖരിച്ച് ഇഡി. വിദേശത്തുനിന്നും മസാല ബോണ്ട് പുറപ്പെടുവിച്ച തീരുമാനത്തിന്റെ പ്രധാന പങ്കാളി ...

ഇന്ത്യയിൽ കേരളമാണ് എല്ലാ രംഗങ്ങളിലും മാതൃക; സർക്കാറിനെ അട്ടിമറിക്കാനുള്ള അക്രമണ സമരം തുടർന്നാൽ കോൺഗ്രസ്സും ബിജെപിയെപ്പോലെ തകർന്നടിയുമെന്ന് തോമസ് ഐസക്ക്

കോഴിക്കോട്: ഇന്ത്യയിൽ കേരളമാണ് എല്ലാ രംഗങ്ങളിലും മാതൃകയെന്ന് മുൻ ധനമന്ത്രിയും സിപിഎം കേന്ദ്ര കമ്മറ്റിയംഗവുമായ ടിഎം തോമസ് ഐസക്ക്. സ്വർണക്കടത്ത് വിവാദങ്ങളുടെ പശ്ചാത്തലത്തിൽ സിപിഎമ്മിന്റെ ഔദ്യോഗിക ഫേസ്ബുക്ക് ...

കൂളിമാട് പാലം അപകടം; ഊരാളുങ്കലിനെ വെളളപൂശാൻ ശ്രമിച്ച് കിഫ്ബി; ഗുണനിലവാരമല്ല, തൊഴിലാളികളുടെ വീഴ്ചയെന്നും വിശദീകരണം

തിരുവനന്തപുരം: ചാലിയാർ പുഴയ്ക്ക് കുറുകെയുള്ള കൂളിമാട് പാലത്തിന്റെ ബീം തകർന്നുവീണ സംഭവത്തിൽ ഊരാളുങ്കൽ സൊസൈറ്റിയെ വെളളപൂശാൻ ശ്രമിച്ച് കിഫ്ബി. ഗർഡറുകൾ ഉയർത്താൻ ഉപയോഗിച്ച ഹൈഡ്രോളിക് ജാക്കുകൾക്കുണ്ടായ യന്ത്രത്തകരാറാണ് ...