നിസ്സാരക്കാരനല്ല കുടംപുളി; ആനന്ദ ഹോർമോണുകളുടെ ഉത്പാദനത്തിനും രക്തശുദ്ധിക്കും എല്ലുകളുടെ ആരോഗ്യത്തിനും അത്യുത്തമം- Malabar Tamarind
നമ്മുടെ നാട്ടിലെ മിക്ക വീടുകളുടെയും തൊടികളിൽ കാണപ്പെടുന്ന ഒന്നാണ് കുടംപുളി. ഭക്ഷണത്തിന് രുചി വർദ്ധിപ്പിക്കാൻ മാത്രമല്ല, ശരീര ഭാരം കുറയ്ക്കാനും ഉദരസംബന്ധമായ പ്രശ്നങ്ങൾക്കും പരിഹാരമായി കുടംപുളി ഉപയോഗിക്കാറുണ്ട്. ...


