കുടുംബത്തിൽ ആശയവിനിമയം വർദ്ധിപ്പിക്കണം; കുട്ടികൾക്ക് മനസ് തുറക്കാനും കുടുംബ അന്തരീക്ഷത്തിൽ മാറ്റങ്ങൾ ഉണ്ടാക്കാനും വഴിയൊരുക്കുമെന്ന് സർസംഘചാലക്
ഓംകാരേശ്വർ(മദ്ധ്യപ്രദേശ്); വിശ്വശരീരത്തിന്റെ ആത്മാവാണ് ഭാരതമെന്ന് ആർഎസ്എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത്. ഭാരതീയ ധർമ്മത്തിന്റെ ആധാരം ഗൃഹസ്ഥാശ്രമമാണെന്നും കുടുംബമെന്നത് പ്രപഞ്ചത്തിലെ സവിശേഷമായ സൃഷ്ടിയാണെന്നും അദ്ദേഹം പറഞ്ഞു. നർമ്മദാതീരത്ത് ...

