‘കൂളിമാട് പാലം തകരാൻ കാരണം ജാക്കിയുടെ അപാകത‘: മന്ത്രി മുഹമ്മദ് റിയാസ്- Minister Mohammed Riyas on Koolimadu Bridge
തിരുവനന്തപുരം: കൂളിമാട് പാലം തകരാൻ കാരണം ഹൈഡ്രോളിക് ജാക്കിയുടെ അപാകതയാണെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. പാലം തകർന്നതുമായി ബന്ധപ്പെട്ട പ്രതിപക്ഷത്തിന്റെ ചോദ്യത്തിന് നിയമസഭയിൽ മറുപടി ...