കെഎസ്ആർടിസി ബസ് - Janam TV

കെഎസ്ആർടിസി ബസ്

റോഡ് പണിക്കായി ഇളക്കിയിട്ട മണ്ണിൽ കാല് കുത്താൻ ശ്രമിക്കവേ കെഎസ്ആർടിസിക്ക് മുൻപിൽ വീണു; സ്‌കൂട്ടർ യാത്രികയായ 26 കാരിക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: റോഡ് പണിക്കായി ഇളക്കിയിട്ട മണ്ണിൽ കാൽ കുത്താൻ ശ്രമിക്കവേ റോഡിലേക്ക് വീണ സ്‌കൂട്ടർ യാത്രികയ്ക്ക് മുകളിലൂടെ കെഎസ്ആർടിസി ബസ് കയറിയിറങ്ങി ദാരുണാന്ത്യം. തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ ആണ് ...