മഞ്ഞക്കൊന്ന മരങ്ങൾ മുറിച്ചുമാറ്റാൻ നടപടികളുമായി വനം വകുപ്പ്; കെ.പി.പി.എൽ – ന് അനുവാദം നൽകി ഉത്തരവ്
കൽപ്പറ്റ: വയനാട് വന്യജീവി സങ്കേതത്തിലും മറ്റ് വനപ്രദേശങ്ങളിലും മഞ്ഞക്കൊന്ന മുറിച്ചുമാറ്റുന്നതിന് പൊതുമേഖലാ സ്ഥാപനമായ കേരള പേപ്പർ പ്രൊഡക്ട്സ് ലിമിറ്റഡിന് (കെ.പി.പി.എൽ) അനുവാദം നൽകി ഉത്തരവായി. ജൈവവൈവിധ്യത്തിന് ഭീഷണിയായി ...

