കെ എസ് ചിത്ര - Janam TV

കെ എസ് ചിത്ര

ഗായിക കെഎസ് ചിത്രയ്‌ക്ക് വാത്മീകി പുരസ്‌കാരം സമർപ്പിച്ചു; രാമയണ കഥകൾ എല്ലാവരിലും കടന്നുചെല്ലണമെന്ന് ചിത്ര

തൃശൂർ: ഗായിക കെ എസ് ചിത്രയ്ക്ക് വാത്മീകി പുരസ്‌കാരം സമർപ്പിച്ചു. തൃശൂരിൽ നടന്ന സമർപ്പണ രാമായണ ഫെസ്റ്റിലാണ് ഗോവ ഗവർണർ പി എസ് ശ്രീധരൻപിള്ള പുരസ്‌കാരം സമർപ്പിച്ചത്. ...