കാൽനടയാത്രക്കാർക്ക് ഓവർബ്രിഡ്ജ് പണിത് നൽകിയാലും കേരളത്തിൽ ഉപയോഗിക്കില്ല; അത് സാമൂഹ്യവിരുദ്ധരുടെ കേന്ദ്രമായി മാറും; മന്ത്രി ഗണേഷ് കുമാർ
പാലക്കാട്: കാൽനടയാത്രക്കാർക്ക് ഓവർബ്രിഡ്ജ് പണിതാലും കേരളത്തിൽ അത് ഉപയോഗിക്കാറില്ലെന്ന് ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാർ. പാലക്കാട് നാല് കുട്ടികളുടെ ജീവനെടുത്ത അപകടവളവിന്റെ പ്രശ്‌നങ്ങൾ അറിയാൻ എത്തിയപ്പോഴായിരുന്നു മന്ത്രിയുടെ ...