കെ.സി വേണുഗോപാൽ - Janam TV

കെ.സി വേണുഗോപാൽ

വാർത്താസമ്മേളനത്തിൽ പറയുന്നത് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്താൽ അപകീർത്തികരമാകില്ല; കെ.സി. വേണുഗോപാലിന്റെ പരാതിയിൻമേലുളള കേസ് റദ്ദാക്കി ഹൈക്കോടതി

കൊച്ചി: വാർത്താസമ്മേളനത്തിൽ പറയുന്ന കാര്യങ്ങൾ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് അപകീർത്തികരമാകില്ലെന്ന് ഹൈക്കോടതി. രണ്ട് മാദ്ധ്യമങ്ങൾക്കെതിരെ കെ.സി വേണുഗോപാൽ നൽകിയ അപകീർത്തി കേസ് റദ്ദാക്കിക്കൊണ്ടാണ് ഹൈക്കോടതി ഉത്തരവ്. വാർത്താസമ്മേളനത്തിലൂടെ ...

രാഹുൽ തന്നെ പ്രസിഡന്റാകണം; രാഹുലിന് മാത്രമേ കോൺഗ്രസിനെ ഉയർത്താനാകൂവെന്ന് മല്ലികാർജ്ജുൻ ഖാർഗെ

ന്യൂഡൽഹി; രാഹുൽ ഗാന്ധി തന്നെ കോൺഗ്രസിന്റെ പ്രസിഡന്റാകണമെന്ന് രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാർജ്ജുൻ ഖാർഗെ. രാഹുലിന് മാത്രമേ കോൺഗ്രസിനെ ഉയർത്താനാകൂവെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് അദ്ധ്യക്ഷ തിരഞ്ഞെടുപ്പിന്റെ ...

രാജ്യസഭാ സീറ്റിന്റെ പേരിൽ കെ. മുരളീധരനും സുധാകരനും നേർക്കുനേർ; എം ലിജുവിന് വേണ്ടി എഐസിസിക്ക് കത്തയച്ച് കെ. സുധാകരൻ; തോൽവി മാനദണ്ഡമാക്കരുതെന്ന് ആവശ്യം

തിരുവനന്തപുരം: രാജ്യസഭാ സീറ്റിന്റെ പേരിൽ കെ. മുരളീധരനും കെപിസിസി അദ്ധ്യക്ഷൻ കെ. സുധാകരനും നേർക്കുനേർ രംഗത്ത്. എം ലിജുവിന്റെ സ്ഥാനാർത്ഥിക്കാര്യത്തിൽ തിരഞ്ഞെടുപ്പ് തോൽവികൾ മാനദണ്ഡമാക്കി തീരുമാനമെടുക്കരുതെന്നും ലിജു ...