കേരള ക്രിക്കറ്റ് ലീഗ് - Janam TV

കേരള ക്രിക്കറ്റ് ലീഗ്

താരസമ്പന്നമായി കേരള ക്രിക്കറ്റ് ലീഗ്; ട്രിവാൻഡ്രം റോയൽസിന് പിന്തുണയുമായി പ്രിയദർശനും കല്യാണിയും കീർത്തിയും; ആവേശത്തോടെ കാണികളും

കാര്യവട്ടം: കേരള ക്രിക്കറ്റ് ലീഗിന് തിരി തെളിഞ്ഞതോടെ സെലിബ്രിറ്റികളുടെയും സിനിമാ താരങ്ങളുടെയും സാന്നിധ്യവും ചർച്ചയാകുകയാണ്. ഉദ്ഘാടന മത്സരത്തിൽ ട്രിവാൻഡ്രം റോയൽസിന് പിന്തുണയുമായി ടീമിന്റെ ഉടമസ്ഥർ കൂടിയായ സംവിധായകൻ ...

പാടത്തും പറമ്പിലും ഓലമടലും ഓലപ്പന്തും കൊണ്ട് ക്രിക്കറ്റ് കളിച്ച ബാല്യമാണ് ഞങ്ങളുടേത്; കേരള ക്രിക്കറ്റ് ലീഗ് ലോഞ്ചിൽ പഴയകാലം ഓർത്തെടുത്ത് മോഹൻലാൽ

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിന്റെ ലോഞ്ച് വേദിയിൽ പഴയകാലം ഓർത്തെടുത്ത് നടൻ മോഹൻലാൽ. പാടത്തും പറമ്പിലും ഓലമടലും ഓലപ്പന്തുമായി ക്രിക്കറ്റ് കളിച്ച ബാല്യമായിരുന്നു ഞങ്ങളുടേതെന്ന് അദ്ദേഹം പറഞ്ഞു. ...

ഇന്ത്യൻ ക്രിക്കറ്റിൽ ഇനി ഇടവേളകളില്ലാതെ മലയാളികളുടെ സാന്നിധ്യമുണ്ടാകുമെന്ന് മോഹൻലാൽ; കേരള ക്രിക്കറ്റ് ലീഗ് ലോഞ്ചിംഗ് നിർവ്വഹിച്ച് താരം

തിരുവനന്തപുരം: ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ ഇനി ഇടവേളകളില്ലാതെ മലയാളികളുടെ സാന്നിധ്യമുണ്ടാകാൻ പോകുന്നതിന്റെ തുടക്കമായിരിക്കും കേരള ക്രിക്കറ്റ് ലീഗെന്ന് നടൻ മോഹൻലാൽ. കേരള ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിക്കുന്ന പ്രഥമ ...

കേരള ക്രിക്കറ്റ് ലീഗ്: കൊച്ചി ബ്ലൂ ടൈഗേഴ്സിനെ സ്വന്തമാക്കിയ പാലാക്കാരൻ

കോട്ടയം: കേരള ക്രിക്കറ്റ് ലീഗിൽ കൊച്ചി ബ്ലൂ ടൈഗേഴ്സിനെ (Kochi Blue Tigers) സ്വന്തമാക്കിയ മലയാളി. കോട്ടയം പാലാ സ്വദേശി സുഭാഷ് മാനുവൽ. യുകെ മലയാളിയും മുൻ ...