ബംഗ്ലാദേശിൽ നടക്കുന്നത് ഒരു പരീക്ഷണമാണ്; വിദ്യാർത്ഥികളെ വൈകാരിക തലത്തിലേക്ക് ഉയർത്തി തീവ്ര മതസംഘടനകൾ പിന്നിൽ പ്രവർത്തിക്കുന്നു; സ്വാമി ചിദാനന്ദപുരി
ഗുരുവായൂർ: ബംഗ്ലാദേശിലെ ഹിന്ദുവംശഹത്യയുടെ പശ്ചാത്തലത്തിൽ ഇവിടെയും ഹിന്ദു സമൂഹം ജാഗ്രത കാണിക്കണമെന്ന് കൊളത്തൂർ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി. ബംഗ്ലാദേശിൽ നടക്കുന്നത് ഒരു പരീക്ഷണമാണ്. ജാഗ്രതയോടെ കരുതിയിരിക്കേണ്ട ...