കോയമ്പത്തൂർ സ്‌ഫോടനക്കേസ് - Janam TV

കോയമ്പത്തൂർ സ്‌ഫോടനക്കേസ്

മഅദ്‌നിയുടെ പ്രസംഗങ്ങൾ തീവ്രവാദ ആശയങ്ങൾ രൂപപ്പെടാൻ ഇടയാക്കിയിരുന്നു; വസ്തുതയാണ് പുസ്തകത്തിൽ പറഞ്ഞിട്ടുളളതെന്ന് പി ജയരാജൻ

കോഴിക്കോട്: പിഡിപി നേതാവും കോയമ്പത്തൂർ സ്‌ഫോടനക്കേസ് പ്രതിയുമായിരുന്ന അബ്ദുൾ നാസർ മഅദ്‌നിയുടെ നിലപാടുകൾ യുവാക്കളിൽ തീവ്രവാദ ആശയങ്ങൾ രൂപപ്പെടാൻ ഇടയാക്കിയിരുന്നുവെന്നത് വസ്തുതയാണെന്ന് സിപിഎം നേതാവ് പി ജയരാജൻ. ...