നാല് സിനിമകളുമായി മൂന്ന് സംവിധായകർ; ‘ഷെയ്ഡ്‌സ് ഓഫ് ലൈഫ്’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി
നാല് സിനിമകളുമായി മൂന്ന് സംവിധായകർ. നടരാജൻ പട്ടാമ്പി, റഷീദ് അഹമ്മദ്, ജംഷീർ മുഹമ്മദ്. ജീവിതത്തിന്റെ നിറഭേദങ്ങൾ പ്രമേയമായ പാമ്പും കയറും, വേൽ, കളവ്, റൂഹ്, എന്നീ നാലു ...

