മഹാലക്ഷ്മി ക്ഷേത്രത്തിന് സമീപം തെരുവ് നായ്ക്കൾക്ക് മാംസം നൽകിയ സംഭവം; പൊലീസ് കേസെടുത്തു
മുംബൈ: മഹാലക്ഷ്മി ക്ഷേത്രത്തിന് സമീപം തെരുവ് നായ്ക്കൾക്ക് മാംസം നൽകിയ സംഭവത്തിൽ പൊലീസ് കേസെടുത്തു. ആരാധനാലയം അശുദ്ധമാക്കുന്നതിനും പ്രദേശവാസികളുടെ മതവികാരം വ്രണപ്പെടുത്തിയതിനുമാണ് കേസെടുത്തത്. തെക്കൻ മുംബൈയിൽ നിന്നുള്ള ...

