ഗോൾ അടിക്കാം സ്ട്രോക്കിനെതിരെ; ‘കിക്ക് ഫാസ്റ്റ്’ ബോധവൽക്കരണ കാമ്പെയ്നുമായി കിംസ് ഹെൽത്ത്
തിരുവനന്തപുരം: ലോക സ്ട്രോക്ക് ദിനത്തോടനുബന്ധിച്ച് 'കിക്ക് ഫാസ്റ്റ്' ബോധവൽക്കരണ കാമ്പയ്ന് തുടക്കം കുറിച്ച് തിരുവനന്തപുരം കിംസ് ഹെൽത്ത്. ആശുപത്രിയിലെ ന്യൂറോളജി വിഭാഗം നേതൃത്വം നൽകുന്ന ആറ് മാസത്തോളം ...

