പാലിയേക്കരയിൽ ടോൾ വിലക്ക് തുടരും; ഇടക്കാല ഉത്തരവ് നീട്ടി ഹൈക്കോടതി
തൃശൂർ: പാലിയേക്കരയിൽ ടോൾ വിലക്ക് തുടരുമെന്ന് ഹൈക്കോടതി. ആമ്പല്ലൂരിലും മുരിങ്ങൂരിലുമുണ്ടായ ഗതാഗതക്കുരുക്ക് സംബന്ധിച്ച തൃശൂർ ജില്ലാ കലക്ടറുടെ റിപ്പോർട്ട് പരിഗണിച്ചാണ് കോടതിയുടെ ഈ നീക്കം.ഇന്നലെയും ബ്ലോക്ക് ഉണ്ടായെന്ന് ...


