ഒരു ‘വിപ്ലവകാരി’യുടെ പതനം വലതുപക്ഷ മാദ്ധ്യമങ്ങൾ ആഘോഷിക്കുകയാണ്; ‘അനീതിക്കെതിരായ പോരാളി’ പരിവേഷം നൽകുന്നു; മനുവിന്റെ പുറത്താകലിൽ പി ജയരാജൻ
കണ്ണൂർ: ഡിവൈഎഫ്ഐ കണ്ണൂർ മുൻ ജില്ലാ അധ്യക്ഷൻ മനു തോമസിന്റെ സിപിഎമ്മിൽ നിന്നുളള പുറത്താകൽ ഒരു വിപ്ലവകാരിയുടെ പതനമായി വലതുപക്ഷ മാദ്ധ്യമങ്ങൾ ആഘോഷിക്കുകയാണെന്ന് പി ജയരാജൻ. ഒരു ...

