സംസ്ഥാനത്ത് ഡ്രൈഡേ ഒഴിവാക്കുമോ? ഉദ്യോഗസ്ഥ തലത്തിൽ ചർച്ചകൾ നടന്നുവെന്ന് സമ്മതിച്ച് ചീഫ് സെക്രട്ടറി
തിരുവനന്തപുരം; സംസ്ഥാനത്ത് ഡ്രൈഡേ ഒഴിവാക്കുന്നതിനെക്കുറിച്ച് ഉദ്യോഗസ്ഥ തലത്തിൽ ചർച്ചകൾ നടന്നതായി സമ്മതിച്ച് ചീഫ് സെക്രട്ടറി. മദ്യ നയത്തിൽ മാറ്റം വരുത്തുമെന്ന രീതിയിൽ പ്രചരിക്കുന്ന വാർത്തകളിൽ നിലപാട് വിശദീകരിച്ച് ...