സാംസ്‌കാരിക തലസ്ഥാനത്തിന്റെ തിലകക്കുറിയാണ് ശക്തൻ തമ്പുരാനെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി; നവീകരിച്ച മ്യൂസിയം നാടിന് സമർപ്പിച്ചു
തൃശൂർ: നവീകരിച്ച ശക്തൻ തമ്പുരാൻ കൊട്ടാര മ്യൂസിയം മണ്ഡലത്തിലെ എംപിയും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി നാടിന് സമർപ്പിച്ചു. കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനത്തിന്റെ തിലകക്കുറിയാണ് ശക്തൻ തമ്പുരാനെന്ന് കേന്ദ്രമന്ത്രി ...