ചേർത്തലയിലെ യുവതിയുടെ മരണം; വില്ലനായത് തുമ്പച്ചെടിയല്ല; യുവതി തുമ്പച്ചെടി തോരൻ കഴിച്ചില്ലെന്ന് ബന്ധുക്കൾ
ചേർത്തല: ചേർത്തലയിലെ യുവതിയുടെ മരണം തുമ്പച്ചെടി തോരൻ കഴിച്ചത് മൂലമല്ലെന്ന് റിപ്പോർട്ട്. യുവതി തുമ്പച്ചെടി തോരൻ കഴിച്ചിട്ടില്ലെന്ന് ബന്ധുക്കൾ പറഞ്ഞു. മാത്രമല്ല തുമ്പച്ചെടി തോരൻ കഴിച്ച കുടുംബാംഗങ്ങൾക്കൊന്നും ...

