ദക്ഷിണ കാശി; വൈക്കം മഹാദേവ ക്ഷേത്രത്തിലെ ‘തുറക്കാത്ത വാതിൽ’; പിന്നിലെ ഐതിഹ്യമിത്; ശൈവതീർത്ഥാടകരുടെ അന്നദാന പ്രഭുവിനെ അറിയാം..
കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന ശിവക്ഷേത്രങ്ങളിലൊന്നാണ് വൈക്കം ശിവക്ഷേത്രം. ദക്ഷിണ കാശി എന്നറിയപ്പെടുന്ന ക്ഷേത്രത്തിലെ അന്നദാന പ്രഭുവെന്ന പേരിലറിയപ്പെടുന്ന വൈക്കത്തപ്പനെ ഭജിക്കുന്നത് ലക്ഷങ്ങളാണ്. ഐതിഹ്യത്തിന്റെയും ആചാരത്തിൻ്റെയും സമന്വയമാണ് ...