രാമനവമി ആഘോഷത്തിനിടെ കല്ലേറും സ്ഫോടനവും; മമത പ്രകോപനം സൃഷ്ടിക്കുകയാണെന്ന് ബിജെപി
കൊൽക്കത്ത: രാമനവമി ആഘോഷത്തിനിടെ പശ്ചിമബംഗാളിൽ കല്ലേറും സ്ഫോടനവും നടന്ന സംഭവത്തിൽ മമത ബാനർജിക്കും തൃണമൂലിനുമെതിരെ കടുത്ത പ്രതികരണവുമായി ബിജെപി. മുർഷിദാബാദിലെ രജിനഗറിൽ ശക്തിപൂർ മേഖലയിൽ ഉൾപ്പെടെയാണ് ബുധനാഴ്ച ...