തൃപ്പൂണിത്തുറ പൂർണത്രയേശ ക്ഷേത്രം - Janam TV
Saturday, July 12 2025

തൃപ്പൂണിത്തുറ പൂർണത്രയേശ ക്ഷേത്രം

പൂർണത്രയേശ ക്ഷേത്രത്തിലെ ആന എഴുന്നെളളിപ്പ്; കടുത്ത പ്രത്യാഘാതങ്ങൾ അനുഭവിക്കേണ്ടിവരുമെന്ന് ഹൈക്കോടതി

കൊച്ചി: നിർദ്ദേശിച്ച അകലം പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി തൃപ്പൂണിത്തുറ പൂർണത്രയേശ ക്ഷേത്രത്തിലെ ആന എഴുന്നെളളിപ്പിൽ ദേവസ്വം ഭാരവാഹികളെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. കടുത്ത പ്രത്യാഘാതങ്ങൾ അനുഭവിക്കേണ്ടിവരുമെന്നും ഇങ്ങനെയെങ്കിൽ ആന ...

ചങ്ങലയിൽ പൂട്ടിയിട്ട ആനകളെ കണ്ടാണോ ആളുകൾ ആസ്വദിക്കുന്നത്; കുഞ്ഞുങ്ങളെപ്പോലെ സംരക്ഷിക്കേണ്ട ജീവിവർഗമാണതെന്ന് ഹൈക്കോടതി

കൊച്ചി: ഉത്സവങ്ങളിലെ ആന എഴുന്നെളളിപ്പുമായി ബന്ധപ്പെട്ട് ഹൈക്കോടതി നടത്തിയ പരാമർശങ്ങൾ ചർച്ചയാകുന്നു. ആനകളെ എഴുന്നെളളിച്ചില്ലെങ്കിൽ ഹിന്ദുമതം തകരുമോയെന്നും ആചാരങ്ങൾ തകരുമോയെന്നുമുളള കോടതിയുടെ ചോദ്യം ഇതിനോടകം സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയായിക്കഴിഞ്ഞു. ...