തൃശൂർ - Janam TV

തൃശൂർ

‘ഹാപ്പി ന്യൂ ഇയർ’ പറഞ്ഞില്ല; 22 കാരനെ 24 തവണ കുത്തി കാപ്പ കേസ് പ്രതി; സംഭവം തൃശൂരിൽ

തൃശൂർ; ന്യൂ ഇയർ ആശംസ പറയാഞ്ഞതിന് 22 കാരനെ കുത്തിവീഴ്ത്തി കാപ്പ കേസ് പ്രതി. തൃശൂർ മുള്ളൂർക്കരയിൽ ഇന്നലെ രാത്രിയിലായിരുന്നു സംഭവം. ആറ്റുർ സ്വദേശി സുഹൈബിനെയാണ് പരിക്കുകളോടെ ...

പീഡന പരാതി; തൃശൂരിൽ ഡിസിസി ജനറൽ സെക്രട്ടറിക്കെതിരെ കേസ്

തൃശൂർ: പീഡന പരാതിയിൽ കോൺഗ്രസ് നേതാവിനെതിരെ കേസ്. തൃശൂർ ഡിസിസി ജനറൽ സെക്രട്ടറി ടി.കെ. പൊറിഞ്ചുവിനെതിരെയാണ് പൊലീസ് കേസെടുത്തത്. തൃശ്ശൂർ ജില്ലാ സഹകരണ ആശുപത്രിയിലെ ജീവനക്കാരിയായിരുന്ന യുവതി ...

മഴ; മലപ്പുറത്ത് പ്രൊഫഷണൽ കോളേജുകൾ ഒഴികെയുളള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി; ആലപ്പുഴയിലും അവധി പ്രഖ്യാപിച്ചു

ആലപ്പുഴ/മലപ്പുറം: മഴ ശക്തമാകാനുളള സാദ്ധ്യത മുൻനിർത്തി മലപ്പുറം, ആലപ്പുഴ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ചൊവ്വാഴ്ച (ഡിസംബർ 3) അവധി പ്രഖ്യാപിച്ചു. മലപ്പുറത്ത് പ്രൊഫഷണൽ കോളേജുകൾ ഒഴികെയുള്ള വിദ്യാഭ്യാസ ...

മലയാള സിനിമയിലേക്ക് പുതിയ കാൽവെപ്പുമായി ബോചെ; ‘ബോചെ സിനിമാനിയ’ ബാനറിൽ നിർമാണ രംഗത്തേക്ക്

തൃശൂർ: മലയാള സിനിമയിലേക്ക് പുതിയ കാൽവെപ്പുമായി ബോബി ചെമ്മണ്ണൂർ. 'ബോചെ സിനിമാനിയ' എന്ന ബാനറിൽ നിർമാണ രംഗത്തേക്ക് കടക്കാനാണ് തീരുമാനം. തൃശൂരിൽ വാർത്താസമ്മേളനത്തിലാണ് ബോചെ ഇക്കാര്യം അറിയിച്ചത്. ...

ജനംടിവി ഓഹരി ഉടമകളുടെ വാർഷിക പൊതുയോഗം തൃശൂരിൽ നടന്നു

തൃശൂർ; ജനം മൾട്ടിമീഡിയ ലിമിറ്റഡ് ഓഹരി ഉടമകളുടെ പതിനാറാമത് വാർഷിക പൊതുയോഗം തൃശൂരിൽ നടന്നു. ജനം ടിവി മാനേജിംഗ് ഡയറക്ടർ എസ് രാജശേഖരൻ നായരുടെ അധ്യക്ഷതയിൽ ചേർന്ന ...

സ്വാതന്ത്ര്യ ദിനാഘോഷം; തൃശൂരിൽ ബൈക്ക് റാലി സംഘടിപ്പിച്ച് യുവമോർച്ച

തൃശൂർ: സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി തൃശൂരിൽ ബൈക്ക് റാലി സംഘടിപ്പിച്ച് യുവമോർച്ച. വൈകുന്നേരം ആറു മണിയോടെ മണ്ണുത്തി ഗാന്ധി സ്‌ക്വയറിൽ നിന്നും ആരംഭിച്ച ബൈക്ക് റാലി ബിജെപി മധ്യമേഖല ...

കരുവന്നൂർ തട്ടിപ്പ്; പാർട്ടിയുടെ സ്വത്ത് കണ്ടുകെട്ടിയതിനെക്കുറിച്ച് അറിയില്ലെന്ന് എംഎം വർഗീസ്; വാർത്ത ശരിയാണെങ്കിൽ വേട്ടയാടലെന്നും ജില്ലാ സെക്രട്ടറി

തൃശൂർ; കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് പാർട്ടിയുടെ സ്വത്ത് കണ്ടുകെട്ടിയതിനെക്കുറിച്ച് അറിയില്ലെന്ന് സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി എംഎം വർഗീസ്. അന്തരീക്ഷത്തിൽ അങ്ങനെ ഒരു വാർത്തയുണ്ട്. ...

തൃശൂരിൽ വീടുകളിലെത്തി വോട്ടർമാരോട് നന്ദി പറഞ്ഞ് മധുരം പങ്കുവെച്ച് ബിജെപി; സത്യപ്രതിജ്ഞയ്‌ക്കായി ജില്ലാ നേതാക്കൾ ഡൽഹിയിലേക്ക്

തൃശൂർ; ചരിത്രത്തിലാദ്യമായി എൻഡിഎയ്ക്ക് കേരളത്തിൽ നിന്ന് ലോക്‌സഭാംഗത്തെ സമ്മാനിച്ച തൃശൂരിലെ വോട്ടർമാർക്ക് നന്ദി പറഞ്ഞ് ബിജെപി. വീടുകളിലെത്തി മധുരം പങ്കുവെച്ചാണ് പാർട്ടി പ്രവർത്തകർ നന്ദി അറിയിച്ചത്. ജില്ലാ ...

പിൻവലിച്ച ഒരു കോടി രൂപ തിരിച്ചടയ്‌ക്കാൻ സിപിഎം; ഇടപെട്ട് ആദായ നികുതി വകുപ്പ്; ജില്ലാ സെക്രട്ടറിയുടെ മൊഴിയെടുത്തു

തൃശൂർ: തെരഞ്ഞെടുപ്പിന് പിന്നാലെ സാമ്പത്തിക ഇടപാടിൽ വീണ്ടും കുരുക്കിലായി സിപിഎം. ബാങ്ക് ഓഫ് ഇന്ത്യയുടെ തൃശൂർ ബ്രാഞ്ചിൽ നിന്ന് പാർട്ടി ജില്ലാ നേതൃത്വം പിൻവലിച്ച ഒരു കോടി ...

എംഡിഎംഎ വാങ്ങിയ കുട്ടികളുടെ ‘പറ്റ്’ ലിസ്റ്റ് കണ്ടെത്തിയ സംഭവം; ലഹരിക്കടത്തിൽ മുഖ്യകണ്ണിയെ കണ്ടെത്തി; കേസിന് പ്രത്യേക അന്വേഷണ സംഘം

തൃശൂർ: കയ്പമംഗലത്ത് യുവാക്കളിൽ നിന്ന് എംഡിഎംഎ പിടിച്ച കേസ് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു. തൃശൂർ അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണറുടെ നേതൃത്വത്തിലായിരിക്കും കേസ് അന്വേഷിക്കുക. ലഹരിക്കടത്തിലെ ...

തൃശൂരിൽ കുട്ടികൾക്ക് കോർബി വാക്‌സിന് പകരം കോവാക്‌സിൻ നൽകി; കളക്ടർ റിപ്പോർട്ട് തേടി

തൃശൂർ: തൃശൂരിൽ കുട്ടികൾക്ക് കോർബി വാക്‌സിന് പകരം കോവാക്‌സിൻ നൽകി. തൃശൂർ നെന്മണിക്കരയിലാണ് കുട്ടികളുടെ വാക്‌സിൻ മാറി നൽകിയത്. സംഭവത്തിൽ ജില്ലാകളക്ടർ റിപ്പോർട്ട് തേടി. നെൻമണിക്കര ഫാമിലി ...