പൂരം അട്ടിമറിക്കാൻ സർക്കാർ നീക്കം; സമാന്തര പൂരപ്രദർശനം സംഘടിപ്പിക്കാൻ കൊച്ചിൻ ദേവസ്വം ബോർഡ്; വരുമാനം ഇല്ലാതാക്കുക ലക്ഷ്യം?
തൃശൂർ പൂരത്തിന് സമാന്തര പ്രദർശനം പ്രഖ്യാപിച്ച് കൊച്ചിൻ ദേവസ്വം ബോർഡ്. തിരുവമ്പാടി- പാറമേക്കാവ് ദേവസ്വങ്ങളുടെ പൂരപ്രദർശനത്തിന് (എക്സിബിഷൻ) സമാന്തരമായാണ് ദേവസ്വം ബോർഡ് പൂരപ്രദർശനത്തിന് നീക്കം തുടങ്ങിയത്. ഏപ്രിൽ ...

