കേന്ദ്രമന്ത്രിയായ ശേഷമുളള ശമ്പളം നയാ പൈസ വ്യക്തിപരമായ ആവശ്യത്തിന് തൊട്ടിട്ടില്ലെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ പറ്റുമോയെന്ന് സുരേഷ് ഗോപി
ആലപ്പുഴ: രാജ്യസഭാ എംപിയായിരിക്ക ലഭിച്ച ഒരു പൈസയും സ്വന്തം ജീവിതത്തിലേക്കോ കുടുംബത്തിലേക്കോ കൊണ്ടുപോയിട്ടില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. പെൻഷൻ തുകയായി ലഭിച്ചിരുന്ന 25000 രൂപയും വ്യക്തിപരമായ ആവശ്യങ്ങൾക്ക് എടുത്തിട്ടില്ല. കേന്ദ്രമന്ത്രിയായ ...