ഇതുവരെ മലചവിട്ടിയത് 83,429 പേർ; മണിക്കൂറിൽ ദർശനം നടത്തുന്നത് ശരാശരി 3,000-ത്തിലധികം പേർ
ശബരിമല ദർശനം ആരംഭിച്ചത് മുതൽ അയ്യനെ തൊഴാനെത്തിയത് 83,429 പേരെന്ന് കണക്ക്. ദർശനം തുടങ്ങിയ 15-ാം തീയതി മുതൽ ശനിയാഴ്ച വൈകുന്നേരം അഞ്ച് വരെയുള്ള കണക്കാണിത്. 39,038 ...

