വയനാട്ടിൽ കടുവ ഭീതിയിൽ ജനങ്ങൾ; കോഴിക്കോട് ഫാഷൻ ഷോയിൽ അടിപൊളി പാട്ടുമായി വനംമന്ത്രി എ.കെ ശശീന്ദ്രൻ
കോഴിക്കോട്: വയനാട് മാനന്തവാടി പഞ്ചാരക്കൊല്ലിയിൽ ജനവാസ മേഖലയിൽ കടുവയിറങ്ങിയ ഭീതിയിൽ ജനങ്ങളുടെ ഉറക്കം നഷ്ടപ്പെട്ടിരിക്കെ കോഴിക്കോട് ഫാഷൻ ഷോ വേദിയെ പാട്ടുപാടി കൈയ്യിലെടുത്ത് വനംമന്ത്രി എ.കെ ശശീന്ദ്രൻ. ...

