ശബരിമല മേൽശാന്തി ആരെന്ന് ഇന്നറിയാം; ഋഷികേശ് വർമയും വൈഷ്ണവിയും നറുക്കെടുക്കും
സന്നിധാനം, മാളികപ്പുറം മേൽശാന്തിമാരുടെ നറുക്കെടുപ്പ് ഇന്ന്. ഇന്ന് രാവിലെ 7.30-ന് ഉഷപൂജയ്ക്ക് ശേഷമാകും നറുക്കെടുപ്പ് നടക്കുക. പന്തളം കൊട്ടാരത്തിൽ നിന്നും വലിയതമ്പുരാൻ നിർദ്ദേശിച്ച കുട്ടികളായ ഋഷികേശ് വർമയും ...