നിയമസഭ - Janam TV

നിയമസഭ

ചിലർ ബിജെപിയിലേക്ക് നീങ്ങിയെന്ന് പറഞ്ഞ് ആരോടാണ് പരാതിപ്പെടുന്നത്? നിങ്ങൾ കൊണ്ടുവന്ന ചിഹ്നമൊന്നും മനസിൽ പതിഞ്ഞുകിടപ്പില്ല; വഖഫിൽ ഫാ. മാണി പുതിയിടം

കൊച്ചി: വഖഫ് വിഷയത്തിൽ സ്വീകരിക്കുന്ന പ്രീണന നയത്തിന്റെ പേരിൽ ക്രിസ്തീയ സഭകളുടെ എതിർപ്പും രൂക്ഷ വിമർശനവും എൽഡിഎഫിനും യുഡിഎഫിനും വെല്ലുവിളിയാകുന്നു. വയനാട് ലോക്‌സഭാ മണ്ഡലമുൾപ്പെടെ മൂന്നിടങ്ങളിൽ ഉപതെരഞ്ഞെടുപ്പുകൾ ...

സിപിഎം ചിഹ്നം പോയാൽ ബോംബ് ആക്കാം; സ്റ്റീൽ പാത്രം കണ്ടാൽ തുറന്ന് നോക്കരുതെന്ന് കണ്ണൂരിലെ ജനങ്ങൾക്ക് സർക്കാർ നിർദ്ദേശം കൊടുക്കണമെന്ന് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: ദുരൂഹമായ സാഹചര്യത്തിൽ കാണുന്ന സ്റ്റീൽ പാത്രങ്ങൾ ആരും തുറന്നുനോക്കരുതെന്ന് കണ്ണൂരിലെ ജനങ്ങൾക്ക് സർക്കാർ നിർദ്ദേശം കൊടുക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. തലശ്ശേരി, എരഞ്ഞോളിയിൽ സ്റ്റീൽ ...

ജീവിതത്തിലെ പുതിയൊരു അധ്യായം ഇവിടെ ആരംഭിക്കുന്നു; ഒരു പുസ്തകത്തെ അതിന്റെ പുറംചട്ട നോക്കി വിലയിരുത്തരുതെന്ന് സ്പീക്കർ എ.എൻ ഷംസീർ

തിരുവനന്തപുരം: തന്നെ സ്പീക്കറായി നിശ്ചയിച്ച ശേഷം സമൂഹമാദ്ധ്യമങ്ങളിൽ ഉയർന്ന ട്രോളുകൾക്കും വിമർശനങ്ങൾക്കും മറുപടിയുമായി എ.എൻ ഷംസീർ. ഒരു പുസ്തകത്തെ അതിന്റെ പുറംചട്ട നോക്കി വിലയിരുത്തരുതെന്നും ജീവിതത്തിലെ പുതിയൊരു ...

തെരുവ് വിളക്കിടാൻ പോലും പഞ്ചായത്തുകൾക്ക് ഇപ്പോൾ അധികാരമില്ല; പിണറായി സർക്കാർ പഞ്ചായത്തുകളുടെ അധികാരം കവരുകയാണെന്ന് പ്രതിപക്ഷം; കേന്ദ്രത്തെ പഴിപറയുന്ന സർക്കാർ ഇവിടെ പഞ്ചായത്തുകളുടെ കഴുത്ത് ഞെരിക്കുന്നു

തിരുവനന്തപുരം: പിണറായി സർക്കാർ പഞ്ചായത്തുകളുടെ അധികാരം കവരുകയാണെന്ന് നിയമസഭയിൽ പ്രതിപക്ഷം. മാത്യു കുഴൽനാടൻ, പി ഉബൈദുളള തുടങ്ങിയവരാണ് പഞ്ചായത്തുകളുടെ അധികാരത്തിൽ കൈകടത്തുന്ന എൽഡിഎഫ് സർക്കാരിനെ വിമർശിച്ചത്. കൊറോണ ...

ജയ് ഭീം എന്ന് പ്രതിപക്ഷം മുദ്രാവാക്യം വിളിച്ചു; പാലാരിവട്ടത്തെ ബീം ആണോയെന്ന് മുരളി പെരുന്നെല്ലി; സജി ചെറിയാന് പിന്നാലെ ഭരണഘടനാശിൽപിയെ അവഹേളിച്ച് സിപിഎം എംഎൽഎ

തിരുവനന്തപുരം: ഭരണഘടനയെ അധിക്ഷേപിച്ച പ്രസംഗത്തെ തുടർന്ന് മന്ത്രി സജി ചെറിയാൻ രാജി വെച്ചതിന് പിന്നാലെ നിയമസഭയിൽ സിപിഎം എംഎൽഎ അംബേദ്ക്കറെയും അധിക്ഷേപിച്ചതായി ആരോപണം. മണലൂർ എംഎൽഎ മുരളി ...

കേരളത്തിൽ ക്രമസമാധാനം ഭദ്രമെന്ന് മുഖ്യമന്ത്രിയല്ലാതെ ആരെങ്കിലും പറയുമോയെന്ന് വി.ഡി സതീശൻ; കെവി തോമസ് പോയതുകൊണ്ട് യുഡിഎഫ് വോട്ടുകൾ നഷ്ടമാകില്ല

ഉദയ്പൂർ: കേരളത്തിൽ ക്രമസമാധാനം ഭദ്രമാണെന്ന് മുഖ്യമന്ത്രിയല്ലാതെ ആരെങ്കിലും പറയുമോയെന്ന് ്പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഇന്നലെ തൃക്കാക്കരയിലെ എൽഡിഎഫ് കൺവെൻഷനിൽ മുഖ്യമന്ത്രി നടത്തിയ പ്രസ്താവനകളോട് പ്രതികരിക്കുകയായിരുന്നു വി.ഡി ...