കർക്കടക വാവ്: പിതൃമോക്ഷത്തിന് ബലിതർപ്പണം നടത്തി മഹാരാഷ്ട്ര മലയാളികൾ; ഗുരുദേവഗിരിയിൽ വൻ തിരക്ക്
നവി മുംബൈ: കർക്കടക വാവിനോടനുബന്ധിച്ച് ശ്രീനാരായണ മന്ദിരസമിതിയുടെ ആഭിമുഖ്യത്തിൽ നെരൂൾ ഗുരുദേവഗിരിയിൽ നടന്ന ബലിതർപ്പണത്തിൽ വൻ തിരക്ക്. മുംബയുടെ വിവിധ ഭാഗങ്ങളിൽനിന്നും നവിമുംബയിൽ നിന്നുമായി പുലർച്ചെ മുതൽ ...


