ഭക്തിയുടെ ഇരുമുടിക്കെട്ടുമായി.. പൊന്നു പതിനെട്ടാംപടി ചവിട്ടി അയ്യപ്പദർശനം; പതിനെട്ടാംപടിക്ക് പിന്നിലെ പൊരുൾ അറിയാം
ശരണവിളികളോടെ അയ്യപ്പഭക്തർ ഇന്ന് മുതൽ സന്നിധാനത്തേക്ക് എത്തുകയാണ്. വ്രതവിശുദ്ധിയോടെ മണ്ഡലകാല തീർത്ഥാടനത്തിനോടനുബന്ധിച്ച് ഭക്തിയുടെ ഇരുമുടിക്കെട്ടുമായി മലകയറിയെത്തുന്ന സ്വാമിമാർ. സത്യമായ പൊന്നു പതിനെട്ടാംപടി ചവിട്ടി ഹരിഹരസുതനെ ദർശിക്കണമെന്നതാണ് ഓരോ ...